Case charged against BJP state general secretary Sobha Surendran<br />ശബരിമലയിലെ യുവതീ പ്രവേശനത്തിന് എതിരെ തുടങ്ങിയ പ്രതിഷേധം പോലീസിനെതിരെ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. മണ്ഡല കാലത്ത് പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുളള യുവതികളാരും തന്നെ മല കയറാനെത്തിയില്ല എന്നതാണ് ബിജെപി സമരത്തിന്റെ മുനയൊടിച്ചത്. ഇതോടെ ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയായി സമരം.<br />